കണ്ണൂർ മാതാമംഗലo സ്കൂളിലെ 96-97 വർഷത്തെ 10-ാം ക്ലാസ് വിദ്യാർഥികൾ വീണ്ടും സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു 22 വർഷങ്ങൾക്ക് ശേഷമാണ് ഒത്തുചേര്‍ന്നത്.

പഴയകാലഓർമ്മകൾപങ്കുവെച്ചാണ്22 വർഷങ്ങൾക്ഇപ്പുറംഅവർഒത്തുചേർന്നത്.ജീവിതത്തിന്റെപലകോണുകളിൽപെട്ട 150 ഓളംപേർ. ഒപ്പം 50 ഓളംഅധ്യാപകരും.

കണ്ണൂർ മാതാമംഗലo സ്കൂളിലെ ആ പഴയ ക്ലാസ്മുറികളിൽ ഇരുന്നപ്പോൾ പലരും പഴയ വിദ്യാർഥികൾ ആയിമാറി. വാട്സപ്പിലൂടെ രൂപംകൊണ്ട കൂട്ടായ്മയാണ് ഇത്തരത്തിൽ ഒരു ഒത്തുചേരൽ സഘടിപ്പിച്ചത്.

ചടങ്ങിൽ അധ്യാപകരെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു. ഒരു പകൽ മുഴുവൻ വിശേഷങ്ങൾ പങ്കുവെച്ചാണ് വർമടങ്ങിയത്. വീണ്ടുംഒത്തുചേരാമെന്ന തീരുമാനവുമായി