പ്രണയം; മനസ്സു തുറന്ന് ഭാവന

പ്രണയവും പ്രണയനഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുള്ളയാളാണ് താനെന്നും രണ്ടും മനസ്സില്‍ സൂക്ഷിക്കുന്ന ഓര്‍മകളാണെന്നും നടി ഭാവന.

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്. പ്രായം കൂടും തോറും പ്രണയത്തിന്റെ കാഴ്ചപ്പാടുകള്‍ മാറുമെന്നും 20 വയസ്സിലെ പ്രണയമല്ല 30 വയസ്സില്‍ തോന്നു്ന്നതെന്നും ഭാവന പറഞ്ഞു.

വീഡിയോ കാണാം

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here