കാസര്‍ഗോഡ്: കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ പെരിയ കല്യോട്ട് കോണ്‍ഗ്രസ് സ്വാധീന ബൂത്തുകളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തായി കണ്ടെത്തി.
കല്യോട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 162, 163 നമ്പര്‍ ബൂത്തുകളിലെ വിദേശത്തുള്ള 9 പേരുടെ വോട്ടുകള്‍ രേഖപ്പെടുത്തിയതായാണ് കണ്ടെത്തിയത്.
ഈ കളളവോട്ടുകള്‍ രേഖപ്പെടുത്തിയതിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here