യു.എ.ഇയില്‍ വിവിധ കുറ്റങ്ങളില്‍ ശിക്ഷയനുഭവിക്കുന്ന 3,005 തടവുകാര്‍ക്ക് മോചനം

യു.എ.ഇയില്‍ വിവിധ കുറ്റങ്ങളില്‍ ശിക്ഷയനുഭവിക്കുന്ന 3,005 തടവുകാര്‍ക്ക് മോചനം.

തടവുകാരെ മോചിപ്പിക്കുന്നതിന് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

പുണ്യമാസമായ റമദാന്‍ പ്രമാണിച്ചാണ് ഈ ഉത്തരവ്.തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളുടെ ദുരിതം പരിഹരിക്കാനുമുള്ള അവസരമായാണ് പ്രസിഡന്റ് ശൈഖ് ഖലീഫയുടെ ഈ പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News