ഫസല്‍ ഗഫൂറിന് വധഭീഷണി

കോഴിക്കോട്: എംഇഎസ് പ്രസിസന്റ് ഡോ. ഫസല്‍ ഗഫൂറിന് വധഭീഷണി.

ഗള്‍ഫില്‍ നിന്ന് ഇന്റര്‍നെറ്റ് ഫോണിലൂടെയാണ് ഭീഷണി വന്നത്. സംഭവത്തില്‍ ഫസല്‍ ഗഫൂര്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.

എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചതിന് പിന്നാലെയാണ് ഭീഷണി വന്നത്.
കഴിഞ്ഞ ദിവസമാണ് മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News