ലഹരിയും മദ്യവും അശ്ലീല നൃത്തവും; 90 മലയാളികളുള്‍പ്പെടെ 150 പേര്‍ അറസ്റ്റില്‍

ആനമല സേതുമടയില്‍ അണ്ണാനഗറിലെ തെങ്ങിന്‍തോട്ടത്തിലെ റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത 90 മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെ 150 പേര്‍ പോലീസിന്റെ പിടിയില്‍.

ലഹരി ഉപയോഗവും അശ്ലീല നൃത്തവും സംഘടിപ്പിച്ച സ്വകാര്യ റിസോര്‍ട്ട് പൊലീസ് വെള്ളിയാഴ്ച്ച സീല്‍ ചെയ്തു.

മലയാളികളായ 90വിദ്യാര്‍ത്ഥികളുള്‍പ്പെടെ 150 വിദ്യാര്‍ഥികളെയും അശ്ലീല നൃത്തം ചെയ്ത സ്ത്രീകളെയും കോയമ്പത്തൂര്‍ ജില്ലാ പൊലീസ് മേധാവി സുജിത്കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ അറസ്റ്റ് ചെയ്തത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News