വിമാനത്തിന് തീപിടിച്ചു; 13 പേര്‍ പൊള്ളലേറ്റ് മരിച്ചു

റഷ്യന്‍ യാത്രാ വിമാനത്തിന് തീ പിടിച്ച് 13 യാത്രക്കാര്‍ വെന്തു മരിച്ചു. വിമാനം തീപിടിച്ചതിനെ തുടര്‍ന്ന് നിലത്തിറക്കിയെങ്കിലും 13 പേരുടെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു.

റഷ്യയിലെ വിമാനത്താവളത്തില്‍ നിന്നും 78 യാത്രക്കാരുമായി പുറപ്പെട്ട സുഖോയ് സൂപ്പര്‍ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്.

തീപടര്‍ന്നതിനെ തുടര്‍ന്ന് ലാന്‍ഡിങിന് അനുമതി ലഭിച്ചെങ്കിലും ആദ്യ ശ്രമം പരാജയപ്പെടുകയായിരുന്നു. പിന്നീട് നിലതത് ഇറക്കിയെങ്കിലും തീ പടര്‍ന്നു പിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News