ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടം; 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് മത്സരിക്കുന്ന ലഖ്‌നൗവും ബൂത്തിലേക്ക്.

അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളില്‍ 41 ലും 2014 ല്‍ ജയിച്ചത് എന്‍ഡിഎയായിരുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News