തൊടുപുഴയില്‍ ഏഴുവയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയ്ക്കെതിരെയും കേസെടുക്കും

തൊടുപുഴയില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയ്ക്കെതിരെയും കേസെടുക്കും.

കുട്ടികള്‍ക്കെതിരായ ക്രൂരതയ്ക്ക് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 ആം വകുപ്പ് പ്രകാരം കേസെടുക്കാനാണ് ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പൊലീസിന് നിര്‍ദേശം നല്‍കിയത്.

കേസില്‍ അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദ് നേരത്തെ അറസ്റ്റിലായിരുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News