ഇ.ടി.പ്രകാശിന് ഉലഹന്നാൻ ഫൗണ്ടേഷൻ മാധ്യമ അവാർഡ്

ചങ്ങനാശേരിയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന ഉലഹന്നാന്‍ കാഞ്ഞിരത്തും മൂട്ടിലിന്റെ പേരിലുള്ള മാധ്യമ അവാര്‍ഡ് ഷാര്‍ജയിലെ ഇ.ടി.പ്രകാശിന്.

25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡ് അടുത്തമാസം വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇ.ടി.പ്രകാശ് കണ്ണൂര്‍ കടന്നപ്പള്ളി സ്വദേശിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here