ഡോ. എന്‍.ആര്‍ മാധവമേനോന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നിയമപണ്ഡിതനും ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവുമായ ഡോ. എന്‍.ആര്‍. മാധവമേനോന്‍ (84) അന്തരിച്ചു.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേശീയ നിയമ സര്‍വകലാശാലയുടെ സ്ഥാപക ഡയക്ടറായിരുന്നു. പൂജപ്പുര സായിറാം റോഡിലുള്ള ദേവിപ്രിയ എന്ന വീട്ടിലായിരുന്നു താമസം.

അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 27നാണ് മാധവ മേനോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News