സംസ്ഥാനതല സ്കൂൾ യൂത്ത് പാർലമെന്റ്; മത്സര വിജയികള്‍ക്ക് അനുമോദനം

സംസ്ഥാനതല സ്കൂൾ യൂത്ത് പാർലമെന്റ് മത്സര വിജയികളെ അനുമോദിച്ചു.സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പാർളമെന്ററികാര്യ വകുപ്പ് മന്ത്രി എ കെ ബാലനാണ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചത്.

സുരേഷ് കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷനായിരുന്നു.മന്ത്രി കെ ടി ജലീൽ മുഖ്യ പ്രഭാഷണം നടത്തി.

പാർളമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News