സമൂഹമാധ്യമങ്ങളില്‍ ലൈക്കും ഷെയറും കിട്ടാന്‍ ഓരോരുത്തരും കാട്ടിക്കൂട്ടുന്ന പെടാപ്പാടുകള്‍ക്ക കയ്യും കണക്കുമില്ല. ജീവന്‍ വരെ പണയം വച്ചാണ് പലരും സാഹസിക പ്രവൃത്തികള്‍ കാട്ടിക്കൂട്ടുന്നത്.അത്തരത്തിലൊരു സംഭവമാണ് ചൈനയില്‍നിന്നും പുറത്തുവന്നിരിക്കുന്നത്. പ്രശസ്തയായ ബ്ലോഗറാണ് കക്ഷി. നീരാളിയെ ജവീവനോടെ ഭക്ഷിക്കാന്‍ യുവതി ശ്രമം തുടങ്ങി.
ഉടനെ നീരാളി സ്വയംരക്ഷാ മാര്‍ഗം പുറത്തെടുത്തുതുടങ്ങി. നീരാളിയെ വായിലാക്കാന്‍ ശ്രമിക്കുന്തോറും നീരാളി അതിന്റെ കൈകള്‍ കൊണ്ട് യുവതിയുടെ കണ്ണടക്കം വലിച്ചുപറിക്കാന്‍ നോക്കി.
ഒടുവില്‍ കുറെ പണിപ്പെട്ടാണ് നീരാളിപ്പിടിയില്‍നിന്നും യുവതി മോചിതയായത് ..വീഡിയോ കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here