ശാരീരിക അവശതകളെ കീഴ്പ്പെടുത്തി എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ ആര്യാ രാജ് കൈരളി ടിവിയുടെ ഫീനിക്സ് പുരസ്‌ക്കാര ജേതാവ് കൂടിയാണ്. സെറിബ്രല്‍ പാള്‍സി ശരീരത്തെ തളര്‍ത്തിയെങ്കിലും തളരാത്ത മനസുമായി ജീവിതത്തെ നേരിടുകയാണ് ഈ മിടുക്കി.

ആര്യയെക്കുറിച്ച് മഹാനടന്‍ മമ്മൂട്ടി ഫീനിക്‌സ് അവാര്‍ഡ് വേദിയില്‍ പറഞ്ഞത് ഇങ്ങനെ: