മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പിൽ ഇതര സംസ്ഥാനതൊഴിലാളിയായ യുവതിക്കെതിരെ ആക്രമണം.
കഴുത്തിനു കുത്തേറ്റ യുവതിയെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഫിയ (22) ക്കാണ് പരുക്കേറ്റത്.
സമീപത്തെ താമസക്കാരൻ നിസാർ പൊലീസ് കസ്റ്റഡിയിൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here