ഏണസ്റ്റ് ഫെമിംഗ്വേയുടെ കിഴവനും കടലും പോലെയാണ് ഒരര്‍ത്ഥത്തില്‍ കുട്ടനാട്ടെ ഈ കിഴവനും കായലും. പക്ഷേ ആഴക്കായലില്‍ നിന്ന് അയാള്‍ ചൂണ്ടയിട്ടു പിടിക്കുന്നത് മീനുകള്‍ മാത്രമല്ല മനുഷ്യ ശവങ്ങളുമാണ്…

കേരള എക്‌സ്പ്രസിലെ അത്യപൂര്‍വ്വമായ ആ ജീവിത കഥ ചുവടെ കാണാം.