തലസ്ഥാന നഗരിയില്‍ , ലോകോത്തര സിനിമാക്കാഴ്ചകളൊരുക്കി ഒരാഴ്ച നീണ്ട കുട്ടികളുടെ രണ്ടാം രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തിരശ്ശീല വീ‍ഴും. സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന മേള യില്‍ 5000-ലേറെ കുട്ടി ഡെലിഗേറ്റുകളാണ് പങ്കെടുക്കുന്നത്. കുട്ടി ചലച്ചിത്ര മേളയുടെ വിശേഷങ്ങളുമായി ശിശുക്ഷേമസമിതിയുടെ ചെയര്‍മാനും ഐ.സി.എഫ്.എഫ്.കെയുടെ മുഖ്യ സംഘാടകനുമായ ദീപ്ക് എസ് പി