കൊല്ലം: കൊല്ലത്ത് വൃദ്ധയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കാത്ത സംഭവത്തില്‍ ജില്ലാ ഭരണകൂടം ഇടപട്ടു.

ഇന്നു രാവിലെ 11 മണിക്ക് കളക്ടറുടെ ചേമ്പറില്‍ ഇരു വിഭാഗത്തേയും ചര്‍ച്ചയ്യക്കു വിളിച്ചിട്ടുണ്ട്.ബിജെപി പ്രവര്‍ത്തകരാണ് പള്ളിവക സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.