കുട്ടികളുടെ രാജ്യാന്തര ചലചിത്ര മേളയില്‍ കൈരളി ന്യൂസിന് പുരസ്‌കാരം.

മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ രണ്ട് പുരസ്‌കാരങ്ങളാണ് കൈരളി ന്യൂസിന് ലഭിച്ചത്.

കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ എസ് ഷീജയ്ക്കാണ് മേളയില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത്. മൊമന്റോയും ക്യാഷവാര്‍ഡും അടങ്ങുന്നകതാണ് പുരസകാരം.

സമഗ്ര കവറേജിനുള്ള രണ്ടാം സ്ഥാനവും കൈരളി ന്യസിന് ലഭിച്ചു