ദുബായിൽ വിമാനപകടത്തിൽ നാലു പേർ മരിച്ചു. ദുബായ് വിമാനത്താവളത്തിനു സമീപം സ്വകാര്യ വിമാനം അപകടത്തിൽ പെട്ടാണ് നാലു പേർ മരിച്ചത്.

ബ്രീട്ടീഷ് പൗരൻമാരായ പൈലറ്റും സഹ പൈലറ്റും മറ്റു രണ്ടു. ജീവനക്കാരുമാണ് മരിച്ചത്.
ദുബായ് വിമാനത്താവളത്തിൽ എത്തുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുൻപാണ് അപകടമുണ്ടായത്.

മരിച്ചവരിൽ മൂന്നു പേർ ബ്രിട്ടീഷ് പൗരൻമാരും ഒരാൾ സൗത്ത് ആഫ്രീക്കൻ വംശജനുമാണ്.
നാലു പേർക്ക് സഞ്ചരിക്കാവുന്ന ചെറു വിമാനമാണ് അപകടത്തിൽ പെട്ടത്.