ഡോ. അംബേദ്ക്കർ എഡ്യൂക്കേഷൻ ഫൗണ്ടേഷന്‍റെയും ലോഡ് ബുദ്ധ യൂണിവേ‍ഴ്സൽ സൊസൈറ്റിയുടെയും അവാർഡുകൾ വിതരണം ചെയ്തു

ഡോ. അംബേദ്ക്കർ എഡ്യൂക്കേഷൻ ഫൗണ്ടേഷന്‍റെയും ലോഡ് ബുദ്ധ യൂണിവേ‍ഴ്സൽ സൊസൈറ്റിയുടെയും 2019 എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. വിവിധ മേഖലകളിൽ ക‍ഴിവ് പ്രകടിപ്പിച്ച 38 വ്യക്തിത്വങ്ങൾക്കാണ് അവാർഡ്.

തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ ജസ്റ്റിസ് റിട്ട. കമാൽ പാഷ അവാർഡുകൾ വിതരണം ചെയ്തു.

ഡെപ്യൂട്ടി സ്പീക്കർ വി ശശി, ഗുജറാത്ത് മുൻ ഡി ജി പി ആർ ബി ശ്രീകുമാർ, ആഘോഷ കമ്മിറ്റി ചെയർമാൻ കെ രാമൻ കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News