മുഖം മൂടി ധരിച്ച് വോട്ടു ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടിയേരി; കോണ്‍ഗ്രസ് ജമാഅത്തിന്റെയും എസ്ഡിപിഐയുടേയും ഏജന്റായി പ്രവര്‍ത്തിക്കുന്നു

മലപ്പുറം: മുഖം മൂടി ധരിച്ച് വോട്ടു ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോണ്‍ഗ്രസ് ജമാഅത്തിന്റെയും എസ്ഡിപിഐയുടേയും ഏജന്റായാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ മതം കലര്‍ത്തേണ്ടതില്ല. റീ പോളിങ്ങില്‍ സിപിഐഎമ്മിന് ആശങ്കയില്ലെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News