ദളിത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും, തിരുവനന്തപുരം ഡിസിസി അംഗവുമായ വൈങ്ങാന്നൂര്‍ സ്വദേശി സിസിലിപുരം ജയകുമാറിനെതിരെ പരാതിയുമായി യുവതി രംഗത്ത്.

ബാലരാമപുരം സ്വദേശിനിയും സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയുമായ രജിതയാണ് പരാതിക്കാരി.

വീഡിയോ കാണാം