അര്‍ണോള്‍ഡിന്റെ ഇടുപ്പില്‍ ചാടി തൊഴിച്ച് യുവാവ്; പിന്നീട് സംഭവിച്ചത് #WatchVideo

ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷാസ്നെഗറിന് നേരെ യുവാവിന്റെ ആക്രമണം.

‘അര്‍ണോള്‍ഡ് ക്ലാസിക് ആഫ്രിക്ക’ എന്ന പരിപാടിക്കിടെയാണ് സംഭവം. ആരാധകരുമായി അര്‍ണോള്‍ഡ് സ്നാപ് ചാറ്റ് വീഡിയോ പകര്‍ത്തുന്നതിനിടെ ഒരു യുവാവ് ചാടി അര്‍നോള്‍ഡിന്റെ ഇടുപ്പിന് തൊഴിക്കുകയായിരുന്നു.

ഉടന്‍ തന്നെ അര്‍ണോള്‍ഡിന്റെ സുരക്ഷാ ജീവനക്കാര്‍ യുവാവിനെ പിടികൂടി കീഴടക്കി.

സംഭവത്തെക്കുറിച്ച് അര്‍ണോള്‍ഡ് പറയുന്നത് ഇങ്ങനെ:

നിങ്ങളെ പോലെ ഈ വീഡിയോ കണ്ടപ്പോള്‍ മാത്രമാണ് എനിക്ക് ചവിട്ടേറ്റ കാര്യം ഞാന്‍ അറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here