എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്; കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് ന്യൂസ് 18 #WatchLive

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെ ഫലമറിയാനുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍. ആ കാത്തിരിപ്പിന് തീപിടിപ്പിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു.  കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് ന്യൂസ് 18 പ്രവചിക്കുന്നു.

ടൈംസ് നൗ

എന്‍ഡിഎ-306
യുപിഎ-132
മറ്റുള്ളവര്‍-104

റിപ്പബ്ലിക് ടിവി

എന്‍ഡിഎ- 287
യുപിഎ- 128
മറ്റുള്ളവര്‍- 127

ന്യൂസ് എക്‌സ്

എന്‍ഡിഎ-298
യുപിഎ-118
മറ്റുള്ളവര്‍-127

ആജ് തക്ക്

എന്‍ഡിഎ-260-282
യുപിഎ-95-110
മറ്റുള്ളവര്‍-48-55

ന്യൂസ് 18: കേരളം

എല്‍ഡിഎഫ്:11-13
യുഡിഎഫ്: 7-9

ഇന്ത്യ ടുഡെ ആക്‌സിസ് സര്‍വേ: കേരളം

യുഡിഎഫ്-15-16
എല്‍ഡിഎഫ്-3-5
എന്‍ഡിഎ-01

ഇന്ത്യ ടുഡെ ആക്‌സിസ് സര്‍വേ: തമിഴ്‌നാട്

ഡിഎംകെ: 34-38
അണ്ണാ ഡിഎംകെ: 0-4
മറ്റുള്ളവര്‍- 0

ഇന്ത്യ ടുഡെ ആക്‌സിസ് സര്‍വേ: ആന്ധ്രപ്രദേശ്

വൈഎസ്ആര്‍ കോണ്‍ഗ്രസ്: 18-20
ടിഡിപി: 4-6
മറ്റുള്ളവര്‍: 0-1

എന്‍ഡി ടിവി

എന്‍ഡിഎ-300
യുപിഎ-126
മറ്റുള്ളവര്‍-116


ഫലങ്ങള്‍ അറിയാം കൈരളി ന്യൂസിലൂടെ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here