കാലവര്‍ഷം ആന്‍ഡമാന്‍ തീരത്ത്; ജൂണ്‍ ആറിന് കേരളത്തില്‍

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമൻ നിക്കോബാർ ദ്വീപുകളിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐഎംഡി) അറിയിച്ചു. ജൂൺ ആറിനേ കാലവർഷം കേരളത്തിലെത്തൂ.

വേനൽമഴയിൽ രാജ്യത്താകമാനം 22 ശതമാനത്തിന്റെ കുറവുണ്ടായതായും ഐ.എം.ഡി. വ്യക്തമാക്കി. മാർച്ച് ഒന്നുമുതൽ മേയ് 15 വരെ 75.9 മില്ലീമീറ്റർ മഴയാണ് പെയ്തത്.

സാധാരണ 96.8 മില്ലീമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കാറുള്ളത്. കാർഷികമേഖലയ്ക്ക്‌ നിർണായകമായ വേനൽമഴയിലെ കുറവ് വിളവിനെ ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News