ലിനി എന്ന മാലാഖ ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം

നിപായുടെ നാളുകളില്‍ സേവനത്തിന്റെ സന്ദേശം പകര്‍ന്ന ലിനി എന്ന മാലാഖ ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം. മലയാളികളെയാകെ ഏറെ നൊമ്പരപ്പെടുത്തിയാണ് 2018 മെയ് 21ന് പുലര്‍ച്ചെ നിപായോട് പൊരുതി ലിനി യാത്രയായത്.

നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ലിനി മലയാളികളുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകുന്നില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News