തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യനിരോധനം.
വോട്ടെണ്ണല്‍ ദിനമായ 23നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും 23ന് തുറക്കില്ല.
മെയ് 23ന് മുന്നോടിയായി പ്രത്യേക പരിശോധന നടത്തുമെന്ന് എക്സൈസ് വകുപ്പും അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here