വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന സൂചനകളുമായി കൈരളി ന്യൂസ്-സിഇഎസ് സര്‍വ്വേ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കാളും രാഹുല്‍ ഗാന്ധി 13 ശതമാനത്തോളം അധികം വോട്ട് നേടുമെന്നും സര്‍വ്വേ വിലയിരുത്തുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here