പാലക്കാട് എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായിത്തന്നെ തുടരുമെന്ന് കൈരളി ന്യൂസ്-സിഇഎസ് സര്‍വ്വേ വ്യക്തമാക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയെക്കാള്‍ 7.7 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടുമെന്നും സര്‍വ്വേ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here