തൃശൂരില്‍ ആര്; സുരേഷ്‌ഗോപി മൂന്നാമത്; കൈരളി ന്യൂസ് സര്‍വ്വേ ഫലം

തൃശൂരില്‍ എല്‍ഡിഎഫിന് ജയം നേടാനാകുമെന്നാണ് കൈരളി ന്യൂസ് സര്‍വ്വേ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് 39.2 ശതമാനവും യുഡിഎഫ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന്‍ 37.1 ശതമാനവും വോട്ടുകള്‍ നേടും. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്‌ഗോപി 21.6 ശതമാനവും വോട്ടുകള്‍ നേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News