ചാലക്കുടിയില്‍ ആര്; കൈരളി ന്യൂസ് സര്‍വ്വേ ഫലം

ചാലക്കുടിയില്‍ യുഡിഎഫിന് ജയം പ്രവചിക്കുകയാണ് കൈരളി ന്യൂസ് സര്‍വ്വേ. എല്‍ഡിഫിനേക്കാള്‍ കേവലം പോയിന്റ് 7 ശതമാനത്തിന്റെ വ്യത്യാസമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ടിംഗ് നിലയില്‍ ഉണ്ടാവുകയെന്നും സര്‍വ്വേ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here