ആലപ്പുഴയില്‍ ആരിഫോ ഷാനിമോളോ; കൈരളി ന്യൂസ് സര്‍വ്വേ ഫലം

ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഎം ആരിഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുമെന്നാണ് കൈരളി ന്യൂസ് സിഇഎസ് സര്‍വ്വേ പറയുന്നത്. ഷാനിമോള്‍ ഉസ്മാനെക്കാള്‍ മൂന്ന് ശതമാനത്തിലധികം വോട്ടുകള്‍ ആരിഫ് നേടുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News