തത്സമയം ഫലമറിയാന്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍; മൊബൈല്‍ ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടെണ്ണല്‍ ദിവസത്തെ ഫലസൂചനകള്‍ അപ്പപ്പോള്‍ ലഭ്യമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍.

വ്യാഴാഴ്ച രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ വിവരങ്ങള്‍ ആപ്പ് മുഖേന ലഭ്യമായി തുടങ്ങും.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കുറി അവതരിപ്പിച്ച 12 ആപ്ലിക്കേഷനുകളില്‍ ഒന്നാണിത്. ഒരു സ്ഥാനാര്‍ത്ഥിയെക്കുറിച്ചോ മണ്ഡലത്തെക്കുറിച്ചോ മാത്രമായി അറിയാനടക്കം സൗകര്യമുണ്ടാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News