കേരളത്തിലെ 20 മണ്ഡലങ്ങളില്‍ യുഡിഎഫ് വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് റെക്കോര്‍ഡ് ഭുരിപക്ഷം. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് രാഹുലിന്റേത്.

അതേസമയം കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ബിജെപിയുടെ സ്മൃതി ഇറാനിക്ക് പിന്നിലാണെന്നതാണ് രാഷ്ട്രീയ കൗതുകം.

വീഡിയോ കാണാം