പരാജയപ്പെട്ടെന്ന് പറഞ്ഞ് മാറിനില്‍ക്കാതെ എന്നും എപ്പോഴും ജനങ്ങള്‍ക്കൊപ്പമുണ്ടാകും: സമ്പത്ത്

ആറ്റിങ്ങലില്‍ പ്രതീക്ഷിച്ചത്ര വോട്ട് ലഭിച്ചില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.എ സമ്പത്ത്. പ്രവര്‍ത്തകരുടെ ഇടയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും പരാജയം സംഭവിച്ചെന്നു പറഞ്ഞ് മാറി നില്‍ക്കാതെ ജനങ്ങള്‍ക്കൊപ്പമുണ്ടൈാകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News