അനുഭവം പഠിച്ച് തുടര്‍പ്രവര്‍ത്തനം നടത്തുമെന്ന് കെഎന്‍ ബാലഗോപാല്‍

കേരളത്തില്‍ ഇങ്ങനൊരു തരംഗമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍. ഈ അനുഭവം പഠിച്ച് തുടര്‍പ്രവര്‍ത്തനം നടത്തുമെന്നും വിധി വിനയപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here