ഇടതുപക്ഷത്തിന് ഇത്തരത്തില്‍ ഒരു തിരിച്ചടി ആദ്യമാണെന്ന് സി ദിവാകരന്‍

ശക്തമായ തിരിച്ചടി പ്രതീക്ഷിച്ചില്ലെന്ന് സി ദിവാകരന്‍. ജനങ്ങളുടെ വിധി ആദരവോടെ മാനിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് രംഗത്ത് ഇടതുപക്ഷത്തിന് ഇത്തരത്തില്‍ ഒരു തിരിച്ചടി ആദ്യമാണെന്നും ശബരിമല പ്രശ്‌നം കൊണ്ട് മാത്രം കേരളത്തില്‍ ഇടതുപക്ഷം പരാജയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News