രാഹുല്‍ രാജി വെക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് രാമചന്ദ്ര ഗുഹ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഗുഹയുടെ പരാമര്‍ശം.

ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങിയിട്ടും അധ്യക്ഷന്‍ പദവി രാഹുല്‍ രാജിവെക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നവെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു.

നിലവില്‍ കോണ്‍ഗ്രസിന് പുതിയൊരു അധ്യക്ഷന്‍ അനിവാര്യമാണെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News