മികച്ച ദൃശ്യമാധ്യമപ്രവര്‍ത്തനത്തിനുള്ള നെഹ്‌റു അവാര്‍ഡ് കൈരളി ടിവിയുടെ രാജ്കുമാര്‍ ഏറ്റുവാങ്ങി

നെഹ്‌റു പീസ് ഫൗണ്ടേഷന്റെ നെഹ്‌റു അവാര്‍ഡുകള്‍ വിതരണം ചെയ്തു.

മികച്ച ദൃശ്യ മാധ്യമപ്രവര്‍ത്തനത്തിനുള്ള പുരസ്‌ക്കാരം കൈരളി ടിവി കൊല്ലം ബ്യൂറോയിലെ, ചീഫ് റിപ്പോര്‍ട്ടര്‍ എസ് രാജ്കുമാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് ഏറ്റുവാങ്ങി.

വിഡി സതീശന്‍, ചെറിയാന്‍ ഫിലിപ്പ്, എസ് പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെപി ഖാലിദ്, ഡോ.എസ് രാജശേഖരന്‍ നായര്‍,ജി വേണുഗോപാല്‍, ഡോ ടോം തോമസ്, ഡോ പിവി ബോസ്, എം.പി.എ റഹീം എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News