ഇങ്ങനെയാണ് വലിച്ചുകീറി ചുമരില്‍ ഒട്ടിക്കുന്നത്; ശബരീനാഥന്റെ വായടപ്പിച്ച് തോമസ് ഐസക്

വലിച്ചുകീറി ചുമരില്‍ ഒട്ടിക്കുക എന്ന് കേട്ടിട്ടുണ്ട്. എസ്എന്‍സി ലാവ്‌ലിന്‍ സഭയില്‍ എടുത്തിട്ട ശബരീനാഥനെ ഒന്നൊന്നൊര ഒട്ടിക്കലായി മന്ത്രി തോമസ് ഐസക്കിന്റേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here