മറവിരോഗം ബാധിച്ച അമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകൻ അറസ്റ്റിൽ

അമ്മയെ ലൈംഗികമായി പീഡിപ്പിച്ച 45 കാരന്‍ അറസ്റ്റിൽ. കൊല്ലം അഞ്ചാലുംമൂട് പോലീസാണ് അറസ്റ്റു ചെയ്തത്. മറ്റൊരു കൊലപാതകക്കേസിലെ രണ്ടാം പ്രതിയാണ് പീഡനക്കേസ് പ്രതി.

അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.കൊല്ലം അഞ്ചാലുംമൂട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മറവിരോഗം ബാധിച്ച 74 കാരിയെ പ്രതി നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതിയുടെ അമ്മയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here