2017ലെ സംസ്ഥാന സര്‍ക്കാറിന്‍റെ പരിസ്ഥിതി മിത്രം അവാര്ഡിന് കൈരളി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ലെസ്ലി ജോണ്‍ അര്‍ഹനായി.
മറയൂര്‍ കാന്തലൂര്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള വാര്‍ത്താ പരമ്പരയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്.
ജൂണ്‍ 5ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here