ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും മുഴുവന്‍ നിയന്ത്രണവും രണ്ട് വ്യക്തികളിലേക്ക് ചുരുങ്ങുമ്പോള്‍

‘ഹലോ അമിത് ഷായാണ് വിളിക്കുന്നത്. വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തണം. അവിടെ ചായസല്‍ക്കാരമുണ്ടാകും. ഏഴിനാണ് സത്യപ്രതിജ്ഞ’– രണ്ടാം മോഡി മന്ത്രിസഭയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഫോണിലൂടെ ലഭിച്ച ഔദ്യോഗികക്ഷണം ഇങ്ങനെ.  ലോക്കല്യാണ്‍ റോഡിലെ മോഡിയുടെ ഔദ്യോഗിക വസതിക്കും അക്ബാര്‍ ഷാ റോഡിലെ അമിത് ഷായുടെ വസതിക്കും ചുറ്റുമായിരുന്നു മന്ത്രിസഭാ രൂപീകരണ ചര്‍ച്ച ഭ്രമണംചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News