അനധികൃതമായി ഗര്‍ഭച്ഛിദ്രകേന്ദ്രം നടത്തിവന്ന ദമ്പതിമാര്‍ പിടിയില്‍

തമിഴ്നാട്ടില്‍ അനധികൃതമായി ഗര്‍ഭച്ഛിദ്രകേന്ദ്രം നടത്തിവന്ന ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണനഗര്‍ സ്വദേശികളായ പ്രഭു, കവിത എന്നിവരാണ് പിടിയിലായത്. തിരുവണ്ണാമല ആവലൂര്‍പേട്ടില്‍ കഴിഞ്ഞദിവസമാണ് കളക്ടറും ജില്ലാ പോലീസ് മേധാവിയുമടങ്ങുന്ന സംഘം പരിശോധന നടത്തി ഇവരെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News