ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ 52 എംപിമാര്‍ ധാരാളമാണെന്ന് രാഹുല്‍; ഓരോ ഇഞ്ചിലും പോരാടും

ദില്ലി: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ 52 എംപിമാര്‍ ധാരാളമാണെന്ന് രാഹുല്‍ ഗാന്ധി.

ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ എംപിമാര്‍ ഓരോ ഇഞ്ചിലും പോരാടുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ സംസാരിക്കുമ്പോള്‍ രാഹുല്‍ പറഞ്ഞു.

”ആത്മപരിശോധനയ്ക്കും പുനരുജ്ജീവനത്തിനുമുള്ള സമയമാണിത്. അധിക്ഷേപവും വെറുപ്പും വിദ്വേഷവും നേരിടേണ്ടി വന്നേക്കാം. അത് ആസ്വദിച്ച് ഉത്സാഹത്തോടെ മുന്നോട്ടുപോകണം. ഭരണഘടനയ്ക്ക് വേണ്ടി പോരാടുകയാണ് ലക്ഷ്യം”. രാഹുല്‍ ഗാന്ധി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News