കുവൈറ്റില്‍ ഈദുല്‍ ഫിത്ര്‍ അവധി നാലാം തീയതി മുതല്‍

കുവൈറ്റില്‍ ഈദുല്‍ ഫിത്ര്‍ അവധി ജൂണ്‍ 4 ചൊവ്വാഴ്ച ആരംഭിക്കും.

ചൊവ്വാഴ്ച മുതല്‍ ആറാം തിയതി വ്യാഴം വരെയായിരിക്കും അവധി എന്ന് സിവില്‍ സര്‍വീസ് കമീഷന്‍ അറീയിച്ചു. സാധാരണ അവധി ദിവസങ്ങളായ വെള്ളിയാഴ്ചും ശനിയാഴ്ചയും കൂടി കഴിഞ്ഞ് 9ന് ഞായറാഴ്ചയാകും അടുത്ത പ്രവൃത്തി ദിവസം.

പെരുന്നാള്‍ ചൊവ്വാഴ്ചയാണെങ്കിലും അല്ലെങ്കിലും ഈ ദിവസങ്ങള്‍ അവധിയായിരിക്കുമെന്നു സിവില്‍ സര്‍വീസ് കമ്മിഷന്റെ അറിയിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News