വീണ്ടും നിപ; ഭയം വേണ്ട, വേണ്ടത് ജാഗ്രത

കൊച്ചിയിലെ വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ.പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലത്തിലാണ് വിദ്യാര്‍ത്ഥിയ്ക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്.

എന്നാല്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗിയുമായി ബന്ധം പുലര്‍ത്തിയവരും രോഗിയെ പരിചരിച്ച നഴ്‌സുമാരും പ്രത്യേക നിരീക്ഷണത്തിലാണ്.

വീഡിയോ കാണാം

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News