ബുള്ളറ്റ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോകുന്ന വഴി അറിയില്ല


കൊച്ചി: ഇന്നത്തെ തലമുറ മുഴുവന്‍ ബുള്ളറ്റിന്റെ പുറകെ പോകുന്നവരാണ്. ചിലര്‍ക്ക് ചങ്കല്ല, ചങ്കിടിപ്പ് തന്നെയാണ് ബുള്ളറ്റ്. അത്തരക്കാര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കുകയാണ് ഇടുക്കി എഎസ്പി മുഹമ്മദ് ഷാഫി.

ആര്‍മി ബുള്ളറ്റ് വില്‍പനയ്ക്ക് എന്ന ഒഎല്‍എക്‌സ് പരസ്യത്തില്‍ വീഴരുതെന്നും ഓണ്‍ലൈന്‍ സെക്കന്റ് ഹാന്‍ഡ് വില്‍പനയിലെ പ്രധാന താരമായ ആര്‍മി ബുള്ളറ്റ് വില്‍പനയില്‍ തട്ടിപ്പ് നടക്കുന്നതായും എഎസ്പി മുഹമ്മദ് ഷാഫി പറഞ്ഞു.

ഒഎല്‍എക്‌സ് പരസ്യത്തില്‍ വീഴരുതെന്നും പണം നഷ്ടപ്പെടുമെന്നും ബുള്ളറ്റ് പ്രേമികള്‍ക്ക് ഉപദേശം നല്‍കുകയാണ് അദ്ദേഹം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News