നിപാ; സര്‍വ്വസജ്ജമായി സര്‍ക്കാര്‍

സംസ്ഥാനത്ത് വീണ്ടും നിപാ വൈറസ് സ്ഥിരീകരിച്ചതോടെ എയിംസില്‍ നിന്നുള്ള ആറംഗ മെഡിക്കല്‍ സംഘം എറണാകുളത്തെത്തി.

ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരെത്തും. കളക്ടറുടെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടായിരിക്കും ഇവരെല്ലാം പ്രവര്‍ത്തിക്കുക. കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായങ്ങളും ഉറപ്പ് നല്‍കി.

‍വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here